SPECIAL REPORT'സായുധ സേനയെ വികലമായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ട്; വിദഗ്ധര്‍ കാണണം'; വീണ്ടും പരിശോധിക്കാന്‍ അനുവാദമുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ്; 27 കട്ടുകള്‍ വരുത്തിയെന്ന് നിര്‍മാതാക്കള്‍; 'ജനനായകന്‍' പ്രതിസന്ധിയില്‍; നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച; റിലീസ് തീയതി മാറ്റിയേക്കും; ഡിഎംകെയെ വിമര്‍ശിച്ച് വിജയ് ആരാധകര്സ്വന്തം ലേഖകൻ7 Jan 2026 5:57 PM IST